Book Name in English : Virathangiku Chuttum
പ്രസംഗവേദിയില്‍ സംഭവിച്ചതും കേട്ടതുമായ ഫലിതങ്ങളുടെ സമാഹാരം
പനമ്പിള്ളി,ഇ.എം.എസ്, ഇ.കെ.നയനാര്‍, സി.എച്ച്. തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍, കര്‍ദിനാള്‍ ആന്റണി പടിയറ, മാര്‍ ക്രിസോസ്റ്റം തുടങ്ങിയ മതനേതാക്കള്‍, മഹാത്മഗാന്ധി, എബ്രഹാം ലിങ്കണ്‍, ചര്‍ച്ചില്‍ തുടങ്ങിയ മഹാന്മാര്‍, വള്ളത്തോള്‍, ബഷീര്‍, കേശവദേവ്, ആഴിക്കോട്, തിക്കോടിയന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, ചെമ്മനം ചാക്കോ, സുകുമാര്‍ തുടങ്ങിയ എഴുത്തുകാര്‍, അടൂര്‍ഭാസി, മാള അരവിന്ദന്‍, ഇന്നസെന്റ് തുടങ്ങിയ സിനിമാനടന്മാര്‍ ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും കടന്നുവരുന്നു.Write a review on this book!. Write Your Review about വിറതാങ്ങിക്കു ചുറ്റും Other InformationThis book has been viewed by users 1012 times