Book Name in English : Vilappurangal
പൊള്ളുന്ന ആസക്തികള്‍ മനസ്സില്‍ നിറച്ച് ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ ജീവിതത്തിന്റെ അര്‍ഥം തിരയുന്ന മറിയ എന്ന അസാധാരണസ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ നോവല്‍ , അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിന്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും . അതീവഹൃദ്യമായി ആവിഷ്കരിക്കുന്നു.
മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡ് നേടിയ “ മുംബൈ “യുടെ രചയിതാവ് ലിസിയുടെ മറ്റൊരു ശ്രദ്ധേയ നോവല്‍ .
Write a review on this book!. Write Your Review about വിലാപ്പുറങ്ങള്‍ Other InformationThis book has been viewed by users 4366 times