Book Name in English : William shakespere Kuttikalkku
വില്യം ഷേക്‌സ്പിയറിന്റെ കൃതികളുടെ സംഗ്രഹമാണ് ഈ പുസ്തകം . വിശ്വോത്തര നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറെ ആഴത്തില്‍ അറിയാനും അദ്ദേഹഹത്തിന്റെ നാടകങ്ങളുടെ ഉള്ളടക്കമറിയാനും ഈ ഗ്രന്ഥം ഉപകരിക്കും . വിശ്വോത്തര നാടകങ്ങളും അവയുടെ കാലഘട്ട വിഭജനവും അടക്കം ഷേക്‌സ്പിയറിന്റെ രചനാവൈഭവം അറിയാനുള്ള ഉത്തമഗ്രന്ഥമാണിത് .
Write a review on this book!. Write Your Review about വില്ല്യം ഷേക്സ്പിയര്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 1866 times