Image of Book വിശുദ്ധ തുണ്ടുകഥകള്‍
  • Thumbnail image of Book വിശുദ്ധ തുണ്ടുകഥകള്‍
  • back image of വിശുദ്ധ തുണ്ടുകഥകള്‍

വിശുദ്ധ തുണ്ടുകഥകള്‍

Publisher :Green Books
ISBN : 9789391072919
Language :Malayalam
Edition : 2022
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 155.00
Rs 147.00

Book Name in English : Visudha Thundukathakal

അനുരൂപിന്‍റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. അത് ഏതൊക്കെയാണെന്ന് വായനക്കാര്‍ക്ക് വേര്‍തിരിക്കാം. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള ജീവിതാനുഭവങ്ങളുടെ അര്‍മാദിക്കലുണ്ട്. അതാണല്ലോ ഏറ്റവും പ്രധാനം. കുട്ടിബീഡിയിലെ പുകവലിക്കാരിയും രുചിയിലെ ജോസഫ് പണ്ടാരിയും പൊറാട്ടിലെ കൃഷ്ണേട്ടനും വളിവിട്ട ജീവിതത്തിലെ മനോഹരനും ആപ്പിലെ ജിന്‍സണുമൊക്കെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന അസാധാരണ ജീവിതങ്ങളാണ്. അതു കണ്ടെത്താനും അടിച്ചൊതുക്കി ചിത്രീകരിക്കാനുമൊക്കെ അനു കാണിക്കുന്ന മികവിന് കൈകൊടുത്തേ പറ്റൂ. തുണ്ടുകഥകള്‍ ഗംഭീരമായി അംഗീകരിക്കപ്പെടട്ടെ.
Write a review on this book!.
Write Your Review about വിശുദ്ധ തുണ്ടുകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 716 times

Customers who bought this book also purchased