Book Name in English : Viswasthanaya Kallan
ഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്ന് അവന്റെ വിലാപതുല്യമായ പ്രാര്‍ത്ഥനപോലെ ദസ്തയവ്സ്കി എഴുതുന്നു. കള്ളനും കൊലപാതകിയുമടക്കമുള്ള നിന്ദിതനും ഹിന്ധിതരുമായ ജനസമൂഹം ആ കൈവെള്ളയില്‍ കരുണയോടെ വിശുദ്ധീകരിക്കപ്പൊടുന്നു. മനുഷ്യമനസ്സിന്റെ മുഴുവന്‍ വിചിത്ര സഞ്ചാരവും മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളന്‍.കര്‍ഷകനായ മരിയ. ഒന്‍പത് കത്തുകളില്‍ ഒരു നോവല്‍ എന്നീലഘുനോവലുകളുടെ സമാഹാരം.Write a review on this book!. Write Your Review about വിശ്വസ്തനായ കള്ളന്‍ Other InformationThis book has been viewed by users 2512 times