Image of Book വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം-
  • Thumbnail image of Book വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം-
  • back image of വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം-

വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം-

ISBN : 9789395338288
Language :Malayalam
Edition : 2023
Page(s) : 96
Condition : New
no ratings yet, be the first one to rate this !

Book Name in English : Vishnupuranam

ഭക്തിപ്രസ്ഥാനത്തിനും ശൈവ–വൈഷ്ണവ സമന്വയത്തിനും മുമ്പ് രചിക്കപ്പെട്ടതെന്നു കരു തുന്ന വിഷ്ണുപുരാണം ഏറ്റവും ദൈർഘ്യമേറിയ കൃതിയാണ്. 23,000 ത്തിലധികം ശ്ലോകങ്ങളും 126 അദ്ധ്യായങ്ങളുമുള്ള ഈ കൃതി സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടത്. മൂലകൃതിയുടെ ഏഴാ യിരത്തോളം ശ്ലോകങ്ങളേ കണ്ടെടുക്കാനായിട്ടു ള്ളു. പരാശരമഹർഷി ശിഷ്യനായ മൈത്രേയന് ഉപ ദേശിച്ചു കൊടുത്തതാണു ഈ പുരാണം എന്നാണ് വിശ്വാസം. ആറ് അംഗങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതി കാലസ്വരൂപവും സൃഷ്ടിയുടെ ഉ ത്തിയും മുതൽ ഭൂമിയുടെ ഒമ്പതു ഖണ്ഡങ്ങളെ വർണ്ണിക്കുന്നതാണ്. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജ്യോതിഷചകം, നവഗ്രഹങ്ങൾ, മന്വന്തരങ്ങൾ, വേദശാഖകൾ, ഗൃഹസ്ഥധർമ്മം, ശ്രാദ്ധവിധി, കൃഷ്ണചരിതം, പ്രളയം, മോക്ഷമാർഗ്ഗം എന്നിവ യെക്കുറിച്ചാണ്, വിഷ്ണുപുരാണത്തിന്റെ ഗദ്യത്തി ലുള്ള സംഗ്രഹരൂപമാണ് ഈ കൃതി.
Write a review on this book!.
Write Your Review about വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 341 times

Customers who bought this book also purchased