Book Name in English : Veedum Kathayum
മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും അകന്നുപോകുന്ന ജീവിതാവസ്ഥകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവെയ്ക്കുന്ന, ഗൃഹാതുരതയുടെ നനവുള്ള പതിനാല് കഥകളുടെ സമാഹാരം.
യു കെ കുമാരനുമായി ടി എം രാമചന്ദ്രന്‍ നടത്തിയ അഭിമുഖം ഈ പുസ്തകത്തിന്റെ വായനയെ കൂടുതല്‍ സംവാദാത്മകമാക്കുന്നു.Write a review on this book!. Write Your Review about വീടും കഥയും Other InformationThis book has been viewed by users 499 times