Book Name in English : Venki
അനേകായിരം വര്‍ഷതങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഭൂമിയിലെ
ആദ്യത്തെ ഹൈന്ദവക്ഷേത്രത്തെ തേടിയുള്ള
വെങ്കി എന്ന യുവാവിന്റെ യാത്രയാണ് ഈ കഥ.
പരിപാവനമായ ഈ ദൗത്യത്തെ തകര്‍ക്കാനായി ദുഷ്ട ശക്തികളും അയാളുടെ പിറകെയുണ്ട്. ഇത് കൂടാതെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകളും വെങ്കിയുടെ മനസ്സിനെ അലട്ടുന്നു.
കലിയുഗത്തില്‍ തനിക്കുനേരെ വെച്ചുനീട്ടിയ പരീക്ഷണങ്ങളെ അതിജീവിച്ച് വെങ്കി
ആ ദൗത്യം പൂര്‍ത്തി യാക്കുമോ?
Write a review on this book!. Write Your Review about വെങ്കി Other InformationThis book has been viewed by users 2182 times