Book Name in English : Venjaramood Kathakal
സാധാരണക്കാരനായ തനി നാട്ടിന്‍ പുറത്തുകാരനായ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് സുരാജ് തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെയും ഓര്‍ത്തെടുക്കുന്നത്. ഗ്രാമത്തിന്റെ നിഷ്കളങ്കമായ മനസ്സ് ഈ പുസ്തകത്തിലെ ഓരോ വരികളിലുമുണ്ട്.അളവറ്റ സൗഹൃദങ്ങളും സ്റ്റേജ് പ്രോഗാം നടത്തിക്കൊണ്ടിരുന്ന കാലത്തിലെ അലച്ചിലുകളും നേരിട്ട അവഗണനയുമൊക്കെ സത്യസന്ധമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.Write a review on this book!. Write Your Review about വെഞ്ഞാറമൂട് കഥകള്‍ Other InformationThis book has been viewed by users 1345 times