Book Name in English : Veneesile Vyapari
വെനീസിലെ വ്യാപാരി
വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ വില്ല്യം ഷേക്‍സ്പിയറുടെ മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തെ അവലംബിച്ച് കുട്ടികള്‍ക്കായെഴുതിയതാണ് വെനീസിലെ വ്യാപാരി എന്ന ഈ കഥ, ഹൃദ്യവും സരളവുംആയ ഭാഷയില്‍ രചിച്ച ഈ പുസ്തകം കുട്ടികളില്‍ നവ്യമായ വായനാനുഭവം സമ്മാനിക്കും
അജ്‌നാ ഫേബിയാസ്Write a review on this book!. Write Your Review about വെനീസിലെ വ്യാപാരി Other InformationThis book has been viewed by users 4753 times