Book Name in English : Veyil Vilikkunnu
നൂറു നൂറു വഴികള്‍ തുറന്നു പോകാന്‍ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും, വായനയിലൂടെ ജീവിതാപഗ്രഥനത്തിലൂടെ, അതിസാഹസികമായ മാനസിക സഞ്ചാരങ്ങളിലൂടെ ഓരോ കഥയും സമഗ്രജീവിതത്തിന്റെ ഊര്‍ജ്ജമാണ് അടക്കിവച്ചിട്ടുള്ളത്. ഈ ചെറിയ പുസ്തകം വായിച്ച് മടക്കിവയ്ക്കുമ്പോള്‍ ഒരുപാട് ഉള്‍ക്കാഴ്ചകളോടെ നമ്മുക്ക് ഒരു കാര്യം ബോദ്ധ്യപ്പെടും ദൈവം ഈ എഴുത്തുകാരന്റെ കൈപിടിച്ച് സൂര്യന്റെ മുഖത്ത് ഒരു മഴവില്ല് വരച്ചുതീര്‍ത്തിരിക്കുന്നു.reviewed by Manoj
Date Added: Wednesday 13 Oct 2021
മഹാനായ രവീന്ദ്രൻ സാർ തന്റെ രക്തം വിയർപ്പാക്കി സൃഷ്ടിച്ച ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ കൃതിയുടെ പുതിയ പതിപ്പ് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഈ പുസ്തകം നിങ്ങളുടെ ജീവിത യാത്രയിൽ ഒരു വഴികാട്ടിയാവും, തീർച്ച.
Rating: [5 of 5 Stars!]
Write Your Review about വെയില്‍ വിളിക്കുന്നു Other InformationThis book has been viewed by users 1673 times