Book Name in English : Veluthakutty
ഉറൂബിന്റെ മികച്ച ഒരു കലാസൃഷ്ടിയാണ് വെളുത്തകുട്ടി. ഒരമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ഒരു ചെകുത്താന്‍ വെളുത്തകുട്ടിയായി മാറുന്നു. അതിമനോഹരമാണ് വെളുത്തകുട്ടിയിലെ ഭാഷ. മലയാളത്തിലെ ക്ലാസിക് ഫാന്റസികളിലൊന്നാണ് വെളുത്തകുട്ടി. Write a review on this book!. Write Your Review about വെളുത്തകുട്ടി Other InformationThis book has been viewed by users 5134 times