Book Name in English : Vellalakulam - Pazhamayum Perumayum
സി.ഈ- 849-ൽ മാവേലിക്കര കണ്ടിയൂർക്കാരൻ വേൾകുല സുന്ദരനാൽ വരയപ്പെട്ട തരിസാപ്പള്ളി ചെമ്പോല പട്ടയത്തിലെ “പൂമിക്കു കരാളർ വെള്ളാളർ” എന്ന പ്രയോഗം 1960 കാലത്ത് വായിക്കാനിടയായ കാനം കാരൻ ശങ്കരപ്പിള്ള, അറുപതുവർഷക്കാലം നീണ്ട ഗവേഷണ പഠനത്തിന് ശേഷം, ആരാണ് വെള്ളാളർ എന്ന് കണ്ടെത്തുകയാണ് ഈ രചനയിലൂടെ. ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള വി.ആർ. പരമേശ്വരൻ പിള്ള എന്നിവർക്ക് ശേഷം മലയാളത്തിൽ വെള്ളാളരുടെ വിശദമായ ചരിത്രം എഴുതുകയാണ് കേരള ചരിത്രവായനക്കാരനും ചരിത്രവിമർശകനും ആയ ഡോ. കാനം ശങ്കരപ്പിള്ള എന്ന ആതുരസേവകൻ.Write a review on this book!. Write Your Review about വെള്ളാളക്കുളം - പഴമയും പെരുമയും Other InformationThis book has been viewed by users 305 times