Book Name in English : Vellavi: Alakkumaidanathe Kaanappurangal
മാറിവരുന്ന കേരളചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. ’വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.Write a review on this book!. Write Your Review about വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ Other InformationThis book has been viewed by users 378 times