Book Name in English : Vejjaraya Charitham
നിരോധിക്കപ്പെട്ട ആദ്യമലയാളനോവൽ തിരഞ്ഞുള്ള അന്വേഷണം കൊല്ലപ്പെട്ട എഴുത്തുകാരൻ ചേന്നനാർ കേളനിലേക്കും വടക്കേ മലബാറിന്റെ ഇരുളടഞ്ഞ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു. ഏഴിൽമല, പാഴിയങ്ങാടി, ചെല്ലൂർവട്ടം, ചെമ്മാരിച്ചുടല എന്നീ ദേശങ്ങളൊക്കെ അനാവൃതമാക്കുന്നതോടൊപ്പം, സംഘകാലത്തിന്റെ
ജൈവപ്രകൃതിയിൽ നിലനിന്ന ബുദ്ധ-ജൈന വ്യവഹാരങ്ങൾ വർത്തമാനകാലവിശ്വാസങ്ങളിൽ ഒട്ടിച്ചേർന്നു നില്ക്കുന്നത് എങ്ങനെയെന്ന് അനുഭവപ്പെടുത്തുന്നു.
കാലദേശബോധങ്ങളെ തകിടം മറിക്കുന്ന വ്യത്യസ്ത നോവൽWrite a review on this book!. Write Your Review about വേജ്ജരായ ചരിതം Other InformationThis book has been viewed by users 1714 times