Book Name in English : Vedam Chodyangal Utharangal
സ്വന്തം മതത്തെക്കുറിച്ചും ധർമത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമുള്ള ഏതൊരു സാധാരണക്കാരന്റെയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഈ വിഷയങ്ങളിൽ നിരവധി പേർ പല സന്ദർഭങ്ങളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ആചാര്യശ്രീ രാജേഷ് നൽകിയ മറുപടികൾ സമാഹരിച്ച് തയ്യാറാക്കിയതാണ് ഈ പുസ്‌തകം.
ആർഷഭാരതപാരമ്പര്യപ്രകാരം എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വേദമാണെന്നും വേദം പ്രമാണമാണ് എന്നും ഇവയിൽനിന്നും കാണാൻ കഴിയും.
നിത്യജീവിതത്തിൽ വേദസംബന്ധിയായ അനവധി ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾWrite a review on this book!. Write Your Review about വേദം ചോദ്യങ്ങൾ ഉത്തരങ്ങൾ Other InformationThis book has been viewed by users 2014 times