Book Name in English : Vedantadarsanam Upanishad Swadhyayam - Part - 2
ശ്രീ ശങ്കരാചാര്യരുടെ ഭാഷ്യമാണ് ദശോപനിഷത്തുകള്‍ക്ക് പ്രമാണ ഭൂതവും പ്രഖ്യാതവുമായിട്ടുള്ളത്. അവ സംസ്കൃതത്തിലാണ്. മലയാളത്തില്‍ അവയില്‍ നിന്നും ഒട്ടും താഴെയല്ലാത്ത ഒരു സ്ഥാനം വേദാന്തദര്ശനത്തിനുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്.Write a review on this book!. Write Your Review about വേദാന്ത ദര്‍ശനം ഉപനിഷത്ത് സ്വാധ്യായം - ഭാഗം - 2 Other InformationThis book has been viewed by users 4442 times