Book Name in English : Vaikom Samaranayakan T K Madhavan
സര്‍വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ സ്വപ്നം കാണുന്ന ശ്രീനാരായണ ദര്‍ശനം കേരള സമൂഹത്തില്‍ ആഴത്തില്‍ വേരോടാന്‍ സാഹചര്യമൊരുക്കിയ ധീഷ്ണശാലികളുടെയും കര്‍മ്മവ്രതികളുടെയും കൂട്ടത്തില്‍ മുന്‍ നിരയില്‍ തന്നെ ഇടം പിടിച്ചിട്ടുള്ള അപൂര്‍വ്വ വ്യക്തിത്വമാണ് ടി കെ മാധവന്‍Write a review on this book!. Write Your Review about വൈക്കം സമരനായകന്‍ ടി കെ മാധവന്‍ Other InformationThis book has been viewed by users 441 times