Book Name in English : Vaidika Yajnangalude Bouthika Prasakthi Prasakthi
വിശ്വവല്‍ക്കരിച്ച ജനപ്രിയം നേടിയ ഒന്നാണ് ഇന്ന് വൈദിക യജ്ഞങ്ങള്‍ ആന്തരീകശുദ്ധിക്കും ആത്മീയ ഉന്നതിക്കും ദേവതാപ്രീതിക്കും വേണ്ടിയുള്ള ഈ ആചരണം മനുഷ്യ നിസ്വാര്‍ത്ഥതയുടെ പ്രതിഫലനവും ആഗോളതക്കുള്ള ചുവടുവയ്പ്പും ആണ്. കൃത്-ത്രേതാ യുഗ സന്ധിയില്‍ ആവിഷ്കൃതമായ യജ്ഞത്തിന് വളരെയേറെ പ്രസക്തിയുണ്ട്. വിവിധ യഞ്ജരീതികളും അവ മാനവജീവിതത്തിനു് എത്രമേല്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും സുഗ്രാഹ്യമായി ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നുWrite a review on this book!. Write Your Review about വൈദിക യജ്ഞങ്ങളുടെ ഭൗതിക പ്രസക്തി Other InformationThis book has been viewed by users 1916 times