Book Name in English : Volgayil Manju Peyyumbol
ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍ ഒരുപാട് വായിച്ചിട്ടുണ്ട് . കമ്യൂണിസാനന്തര റഷ്യ പ്രതിപാദ്യവിഷയമാകുന്ന , ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന , നല്ല ഒരു യാത്രാവിവരണം ഇതേവരെ മലയാളത്തിന് ലഭിച്ചിട്ടില്ല . ആ കുറവ് നമ്മുടെ പ്രിയപ്പെട്ട കഥാകാരന്റെ ഈ കൃതി നികത്തുന്നു. എ എം. ഷിനാസ്Write a review on this book!. Write Your Review about വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ Other InformationThis book has been viewed by users 4720 times