Book Name in English : Vyakthithva Vaikalliyangal
ഒരു വ്യക്തിക്ക് ജന്മസിദ്ധമായി ലഭിക്കുന്നതും ജനിത സ്വാധീനമുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സ്വഭാവ സവിശേഷതയാണ് വ്യക്തിത്വം. ആ വ്യക്തിത്വത്തിന് വൈകല്യങ്ങള്‍ ഉണ്ടാകുന്നത് വ്യക്തിയെയും സമൂഹത്തെയും ബാധിക്കുന്നു. അത്തരം വ്യക്തിവൈകല്യങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങെനെ പരിഹരിക്കാമെന്നും പ്രതിപാദിക്കുന്ന മനശാസ്ത്ര ഗ്രന്ഥം.Write a review on this book!. Write Your Review about വ്യക്തിത്വ വൈകല്യങ്ങള്‍ Other InformationThis book has been viewed by users 3390 times