Image of Book വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍
  • Thumbnail image of Book വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍
  • back image of വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍

വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍

Publisher :DC Books
ISBN : 9789356432468
Language :Malayalam
Edition : 2022
Page(s) : 616
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 699.00
Rs 664.00

Book Name in English : Vyaja Sakhyangal - Ravi Varma kalathe Maharajakkanmar

1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂർ (കേരളം), പുതുക്കോട്ട (തമിഴ്‌നാട്), മൈസൂർ (കർണാടക), ബറോഡ (ഗുജറാത്ത്), മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകർന്നു നൽകിയ മിഥ്യാധാരണ പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.
Write a review on this book!.
Write Your Review about വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 731 times

Customers who bought this book also purchased