Book Name in English : Varnachirakukal
ബാലു എന്ന അനാഥബാലന്റെ ജീവിതകഥ
ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്‍.
കവിയും ഗാനരചയിതാവുമായ പ്രശസ്ത എഴുത്തുകാരന്‍
കെ. ജയകുമാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൃതി.
കുട്ടികളില്‍ ജീവിതോത്സാഹവും സ്‌നേഹവും
ഉണര്‍ത്തുന്ന രചന.Write a review on this book!. Write Your Review about വർണച്ചിറകുകൾ Other InformationThis book has been viewed by users 255 times