Book Name in English : Varshangalkku Mumpu
ലളിതമായ ഭാഷയിലൂടെ സംഗീതാത്മകമായി സത്യം വിളിച്ചുപറയുന്ന ജോൺ ഹോർമിസിന്റെ ’വർഷങ്ങൾക്കു മുമ്പ്...’ എന്ന ഈ രചന ഏറെ കാലത്തിനു ശേഷം വായിച്ച ഒരു നല്ല സാഹിത്യകൃതിയാണ്. അന്നത്തെ കൗമാരപ്രായത്തിലെ മധുരവും കൈപ്പും ഇടകലർന്ന അനുഭവങ്ങൾ നിറഞ്ഞ പ്രണയകഥ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിലൂടെ കുതിച്ചുയരുന്ന ഇന്നത്തെകാലത്തും വായനക്കാനെ സ്‌പർശിക്കുന്നു. ദൈവമാകാതെ കേവലമർത്യനായി ജീവിച്ചിടുകയാണ് മാനവധർമ്മം എന്ന് ഈ നോവൽ വിളിച്ചോതുന്നു. അദ്ദേഹത്തിന്റെ ചിന്തയുടെ മൂർച്ച എല്ലാ വായനക്കാർക്കും ഇഷ്ടപെടും എന്നുതന്നെയാണ് എൻ്റെ വിശ്വാസം.
- എ.കെ. പുതുശ്ശേരിWrite a review on this book!. Write Your Review about വർഷങ്ങൾക്കു മുമ്പ് Other InformationThis book has been viewed by users 492 times