Image of Book ശംഭുഹോരാപ്രകാശം
  • Thumbnail image of Book ശംഭുഹോരാപ്രകാശം
  • back image of ശംഭുഹോരാപ്രകാശം

ശംഭുഹോരാപ്രകാശം

ISBN : 9780000151889
Language :Malayalam
Edition : 2021
Page(s) : 400
Condition : New
no ratings yet, be the first one to rate this !

Book Name in English : Shambhuhoraprakasham

ശ്രീ പുഞ്ജരാജൻ എന്ന ആചാര്യൻ്റെ വിഖ്യാത രചനയായ ’ശംഭുഹോരാ പ്രകാശ’ത്തിന്റെ മലയാള പരിഭാഷ വായിച്ചു പഠിക്കാനുള്ള
അവസരമിതാ നമ്മുടെ ജ്യോതിഷ വിദ്യാർഥികൾക്കും ജ്യോതിഷവിദ്യാ തത്പരർക്കും ലഭ്യമായിരിക്കുന്നു.
മലയാളത്തിൽ ആദ്യമായാണ് ഈ മഹാഗ്രന്ഥത്തിൻ്റെ പരിഭാഷ പ്രസിദ്ധീകരിക്കപ്പെടുന്നത്.
ഉത്തരേന്ത്യൻ പണ്ഡിതന്മാർ ജാതകരചനയ്ക്ക് ആധാരമാക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷ കൈരളിക്കു സമർപ്പിക്കുന്നത്
ജ്യോതിഷ-യോഗ വിദ്യാ മഹാചാര്യനായ ശ്രീ കെ. കെ. ജനാർദ്ദനക്കുറുപ്പാണ്. മലയാള ത്തിലോ അന്യഭാഷകളിലോ ഇത്രയധികം
ജ്യോതിഷ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ലെന്ന് ഉറപ്പിച്ചു പറയാം. അതുല്യ മായ ആ വ്യക്തിമുദ്ര ഈ കൃതിയിലും തെളിഞ്ഞു കാണാം.
കേവലം അർഥം പറയുക മാത്രമല്ല, പഠനാർഹമായ വ്യാഖ്യാനവും കൂടിച്ചേർന്നതാണ് ശ്രീ.
ജനാർദ്ദനക്കുറുപ്പിൻ്റെ എല്ലാ വിവർത്തനങ്ങളും. ഈ ഗുണം ശംഭുഹോരാപ്രകാശ ത്തിനുമുണ്ട്.
ഇതിലും മൂലഗ്രന്ഥത്തിൻ്റെ മഹത്വം നിലനിർത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അനായാസം ആശയം ഗ്രഹിക്കാൻ കഴിയുകയും ചെയ്യും.

Write a review on this book!.
Write Your Review about ശംഭുഹോരാപ്രകാശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00