Book Name in English : Sakunthala
ഇന്ത്യന്‍ മനസ്സിലൂടെയും ഭാവനാലോകത്തിലൂടെയും മഹാസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ഒരാഖ്യാനമാണ് ശാകുന്തളം കഥ. കാളിദാസന്‍ നാടകീയഭാഷ്യം നല്‍കിയതോടെ ഒരു പാന്‍-ഇന്ത്യന്‍ മാനം കൈവരുന്ന ശാകുന്തളാഖ്യാനത്തിന് മലയാളത്തിലെ ആദ്യത്തെ സ്ത്രീതിരക്കഥാകൃത്തായ ലളിതാംബിക അന്തര്‍ജനം തയ്യാറാക്കിയ തിരക്കഥ.Write a review on this book!. Write Your Review about ശകുന്തള Other InformationThis book has been viewed by users 3290 times