Book Name in English : Sakthan Thampuran
കൊച്ചിരാജവംശത്തിന്റെ ചരിത്രം ആചന്ദ്രതാരം നിലനില്‍ക്കാന്‍ വേണ്ടി ഉരുവംകൊണ്ട ശ്രീരാമവര്‍മ്മ കുഞ്ഞിപ്പിള്ള വലിയ തമ്പുരാന്‍ എന്ന ശക്തന്‍ തമ്പുരാന്റെ വീരഗാഥയാണിത്. കല്ലേപിളര്‍ക്കുന്ന കല്പനകൊണ്ടും സൂക്ഷ്മമദ്യക്കായ ഭരണാധികാരിയുടെ നിപുണതകൊണ്ടും ശക്തന്‍ തമ്പുരാന്‍ ചിരഞ്ജീവിയായിരിക്കുന്നു.Write a review on this book!. Write Your Review about ശക്തന്‍ തമ്പുരാന്‍ Other InformationThis book has been viewed by users 4943 times