Book Name in English : Sabarimala Vicharanayum Vidhiyezhuthum
വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി. ശബരിമലയെ അടിസ്ഥാനമാക്കിയുള്ള മതസങ്കൽപങ്ങൾ, വിശ്വാസസംഹിതകൾ, ആചാരങ്ങൾ, മൗലികാവകാശങ്ങൾ, നിയമവ്യവഹാരങ്ങൾ എന്നിവയും രാഷ്ട്രീയ അജണ്ടകളും വസ്തുതാപരമായി വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങൾ. സത്യനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെ ഒരു വിവാദവിഷയത്തിന്റെ അടിവേര് തൊട്ടറിയുകയാണ് ഗ്രന്ഥം.Write a review on this book!. Write Your Review about ശബരിമല വിചാരണയും വിധിയെഴുത്തും Other InformationThis book has been viewed by users 1661 times