Book Name in English : Sabdangal
നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെല്ലാം ശിഥിലമാവുന്ന ജീവിതാനിഭവങ്ങളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത് . നമ്മുടെ സംസ്കാരം ഒരു സ്ഫേടനം കൊണ്ടു തകര്‍ക്കുവാനുള്ള കരുത്ത് അതിലെ തരംഗങ്ങള്‍ക്കുണ്ട് . ആത്മഹത്യയില്‍കൂടിപ്പോലും രക്ഷനേടുവാന്‍ കഴിയാത്ത ജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യാവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു . നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെ തന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ് . Write a review on this book!. Write Your Review about ശബ്ദങ്ങള്‍ Other InformationThis book has been viewed by users 3569 times