Book Name in English : Sabdarathnavali
മലയാളം-മലയാളം വിദ്യാര്‍ത്ഥിനിഘണ്ടു
ഭാഷവളരണമെങ്കില്‍ പദസമ്പത്ത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കണം. ലോകഭാഷകളെല്ലാം തന്നെ മറ്റുവാമൊഴികളില്‍നിന്നും വരമൊഴികളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ച് സ്വന്തം ഈടുവെപ്പില്‍ ചേര്‍ത്തുവെയ്ക്കുന്നു. നിഘണ്ടുകള്‍ അവ നവീകരിച്ചുകൊണ്ടേ ഇരിക്കുന്നു. Write a review on this book!. Write Your Review about ശബ്ദരത്നാവലി Other InformationThis book has been viewed by users 1927 times