Image of Book ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ്
  • Thumbnail image of Book ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ്
  • back image of ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ്

ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ്

ISBN : 9789389869477
Language :Malayalam
Edition : August 2017
Page(s) : 194
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 189.00

Book Name in English : Sareeram- Sreshtamaya Upakaranam

സദ്ഗുരുവിന്റെ രണ്ട് വ്യത്യസ്തമായ പുസ്തകങ്ങള്‍:

ഈ പ്രപഞ്ചത്തെയാകെ അറിയാനും അനുഭവിക്കുവാനുമുള്ള ഒരു ഉപകരണമാണ് ശരീരം, യോഗസാധനയിലൂടെ രോഗത്തിന്റെ മൂലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളില്‍നിന്ന് പൂര്‍ണമായി വിമുക്തമാകാന്‍ പാകത്തില്‍ ശരീരത്തെ എപ്രകാരം സംരക്ഷിക്കാമെന്നും
സദ്ഗുരു വിശദീകരിക്കുന്നു.

മനസ്സ് എന്താണെന്നതല്ല പ്രധാനം, നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളെ മനസ്സ് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്. സദ്ഗുരു മനസ്സ് എന്ന കടങ്കഥയ്ക്കു വ്യക്തത പകരുന്നു. പല അവസരങ്ങളിലായി സദ്ഗുരു നടത്തിയ പ്രഭാഷണങ്ങളെ ആധാരമാക്കിയ ഈ സമാഹാരം, വര്‍ഷങ്ങളായി അന്വേഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയാണ്.
Write a review on this book!.
Write Your Review about ശരീരം ശ്രേഷ്ഠമായ ഉപകരണം - മനസ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1525 times

Customers who bought this book also purchased
Cover Image of Book ആനന്ദലഹരി
Rs 270.00  Rs 256.00