Book Name in English : Sareera Bhasha Laingeekatha Adhikaram Akramanam
ജീവിതത്തെ അഗാധമായി സ്വാധിനിക്കുന്ന മൂന്ന് അവസ്ഥകളില്‍ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് തുറന്നു കാട്ടുന്ന പുസ്തകം.
വാക്കുകള്‍ കൊണ്ടെന്നതുപോലെ നാം ശരീരം കൊണ്ടും ആശയവിനിമയം നടത്തുന്നു. ഇതൊരു അബോധത്തിന്‍റെ ഭാഷയാണ്. വാക്കുകള്‍ കൊണ്ട് എളുപ്പത്തില്‍ നുണ പറയാം. എന്നാല്‍ ശാരീരികമായി അത് സാധ്യമല്ല. സ്ത്രീയുടെയും പുരുഷന്‍റെയും ശരീരഭാഷ വ്യത്യസ്തമാണോ?
പ്രണയമോ ര\തിയോ അവള്‍/അവന്‍ ആഗ്രഹിക്കുന്നതെന്ന് ശരീരഭാഷയിലൂടെ എങ്ങനെ അറിയാം? കുട്ടികള്‍ മുതിര്‍ന്നവരുടെ ശരീരഭാഷ മനസ്സിലാക്കുന്നത് എങ്ങനെയാണ്? വിജയിക്കുന്ന ഒരു വില്പ്പനക്കാരന്‍റെ ശരീരഭാഷ എന്താണ്?
രാഷ്ട്രീയക്കാരും അധികാരികളും നുണ പറയുമ്പോള്‍ ശരീരഭാഷയില്‍ അത് എങ്ങനെ മനസ്സിലാക്കാം?
ആക്രമിക്കാന്‍ ഒരുങ്ങുന്ന വ്യക്തിയുടെ ശരീരഭാഷ എങ്ങനെ തിരിച്ചറിയാം?
ഡോ: റിച്ചാര്‍ഡ് സെറിലിന്‍റെ മറ്റൊരു ഉജ്ജ്വല ഗ്രന്ഥം.Write a review on this book!. Write Your Review about ശരീരഭാഷ ലൈഗിംകത അധികാരം ആക്രമണം Other InformationThis book has been viewed by users 3543 times