Book Name in English : Saradha
അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. ഇന്ദുലേഖ എഴുതി തഴക്കം സൃഷ്ടിച്ച തൂലികയുടെ പരിപക്വത ശാരദയില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്.Write a review on this book!. Write Your Review about ശാരദ Other InformationThis book has been viewed by users 2326 times