Book Name in English : Sastra Pareekshanagal Kuttikalkku
ശാസ്ത്രം പ്രവര്‍ത്തനമാണ്. നിരന്തരമായ പരീക്ഷ്ണ നിരീക്ഷ്ണങ്ങളിലൂടെയാണ് ശാസ്ത്രം എന്നും മുന്നേറിയത്. ഇതാ ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൂടെ ചെയ്തുനോക്കാവുന്ന ഒരു കൂട്ടം പരീക്ഷണങ്ങള്‍. ശാസ്ത്രപ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തനായ എന്‍ സുധാകരന്‍ തയ്യാറാക്കിയ ഈ കൃതിയുടെ ചിത്രീകരണം നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍ ടി രാജീവാണ്.Write a review on this book!. Write Your Review about ശാസ്ത്ര പരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2619 times