Book Name in English : Sasthriya Malsyakrishi Keralathil
മീന്‍ മാത്രമല്ല നെല്ലും താറാവും പന്നിയും കോഴിയും പച്ചക്കറികളും പൂക്കളും വരെ മീനിനോപ്പം കൈകോര്‍ത്ത് വളര്‍ത്താമെന്നറിയാമോ? എല്ലാ ലാഭകരവും പരസ്പരപൂരകവുമാണ്. യാഥാര്‍ഥ്യങ്ങളെയും വസ്തുതകളും ദൃഷ്ടാന്തങ്ങളും കോര്‍ത്തിണക്കി രചിച്ച് ആരെയും ഈ രംഗത്തേയ്ക്ക് ആകര്‍സിക്കാന്‍ പര്യാപ്തമായ പുസ്തകം.Write a review on this book!. Write Your Review about ശാസ്ത്രീയ മത്സ്യകൃഷി കേരളത്തില്‍ Other InformationThis book has been viewed by users 1106 times