Book Name in English : Sinnakarappasami
അർദ്ധനാരീശ്വരൻ എന്ന നോവലിലൂടെ തമിഴകത്തിന്റെ അറിയാജീവിതങ്ങളെ തുറന്നുകാട്ടിയ പെരുമാൾ മുരുകന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ
അദ്ദേഹം എഴുതിയ ചെറുകഥകളിൽനിന്നും തിരഞ്ഞെടുത്ത കോടിത്തുണി, ചുമരുകളും മതിലുകളും, മേലാപ്പ്, കസേരകളി, മാപ്പ് തരണേ സാമി, ശിന്നകറപ്പസാമി, എരുമശീമാട്ടി തുടങ്ങി 16 കഥകൾWrite a review on this book!. Write Your Review about ശിന്നകറപ്പസാമി Other InformationThis book has been viewed by users 2094 times