Book Name in English : Shivakashippadakkangal -Second-
ഉപരിപ്ലവതകളെ ഉടച്ചുകളയുംവിധമുള്ള , ഒരെഴുത്തായി ഇടത്തടിച്ചുനില്‍ക്കുന്നതുകൊണ്ടാണ് ടി.സി.വി. സതീശന്റെ കഥകള്‍ ചുരുക്കെഴുത്തുകള്‍ക്കു മുമ്പില്‍ വെല്ലുവിളികളുയര്‍ത്തുന്നത്. നിരന്തരമായ അന്വേഷണങ്ങള്‍ക്കും, പുതുക്കലുകള്‍ക്കും സ്വത്വത്തെയാകെ സമര്‍പ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്, ’ഒരെഴുത്താഴമായി’ എവിടെയൊക്കെയോ ’ചുഴി’കളുണ്ടാക്കുന്നത്.Write a review on this book!. Write Your Review about ശിവകാശി പടക്കങ്ങള്‍ - രണ്ടാം പതിപ്പ് - Other InformationThis book has been viewed by users 1346 times