Book Name in English : Sivasaila Darsanam
പരമ്പരാഗത തീര്‍ത്ഥയാത്രാ പഥത്തിലൂടെയുള്ള കൈലാസയാത്രയുടെ സംഗ്രമായ വിവരണം. പ്രകൃതി അതിന്റെ വന്യമായ കരുത്തും സൗന്ദര്യവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ കുമയൂണ്‍ മലിനനിരകളിലൂടെ തിബറ്റിലെത്തി ഹിമാലയത്തിലെ പരമപവിത്രസ്ഥാനമായ കൈലാസ ദര്‍ശനവും പരിക്രമണവും മാനസ സരോവര്‍ പരിക്രമണവും കാല്‍നടയായി പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകള്‍. കൈലാതീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപുസ്തകം പോലെ സഹായകമാകുന്ന ശിവശൈലദര്‍ശനം അതീവ പുണ്യദായകമായ കൈലാസ മാനസ സരോവര്‍ ദര്‍ശനത്തിന്റെയും പരിക്രമണത്തിന്റെയും സത്സംഗത്തിന്റെയും ആനന്ദാനുഭൂതി പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. Write a review on this book!. Write Your Review about ശിവശൈലദര്‍ശനം Other InformationThis book has been viewed by users 683 times