Book Name in English : Sisirathile Okkumaram
റഷ്യന്‍ കഥകള്‍
പഴയകാല റഷ്യന്‍ ജീവിതത്തിലെ പശ്ചാതലത്തില്‍ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകളാണിവ.
ശിശിരത്തിലെ ഓക്കുമരം എന്ന കഥ എട്ടാംക്ലാസിലെ പാഠപുസ്തകത്തിലൂടെ പരിചിതംWrite a review on this book!. Write Your Review about ശിശിരത്തിലെ ഓക്കുമരം Other InformationThis book has been viewed by users 11664 times