Book Name in English : Sheshakriyapadhathi Vivaha - Namakaranan, Jathakarmam Balikarmangal
മനുഷ്യനെ സംസ്ക്കാരസമ്പന്നനക്കുന്നതില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആത്മാവിന്റെ യാത്രയില്‍ സുകൃത – ദുഷ്കൃതങ്ങളായകര്‍മഫലങ്ങളല്ലാതെ മറ്റൊന്നും തന്നെ അനുഗമിക്കാനില്ലാ എന്നും,ജീവന്റെ വളരെക്കാലത്തെ തപസ്സിന്റെ ഫലമായിട്ടാണ് ഭൂമിയില്‍ മനുഷ്യനായി നാം ജന്മമെടുക്കുന്നതെന്നും പുരാണങ്ങള്‍ പറയുന്നു.മനുഷ്യ ജന്മം ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയാണ്. ഇതുനയി നാം നിശ്ചയമായും ചെയ്യേണ്ടുന്ന ഷോഡശ്ക്രീയകളെ, പ്രത്യേകിച്ചും വിവാഹം, നാമകരണം,ശ്രാദ്ധം,ബലിക്രീയകള്‍ തുടങ്ങിയ ആചാര പദ്ധതികളെ പരസഹായമില്ലാതെ ആര്‍ക്കും അനുഷ്ഠിക്കാവുന്ന വിധം വിശദമായി ഈ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നു.Write a review on this book!. Write Your Review about ശേഷക്രിയാപദ്ധതി വിവാഹം - നാമകരണം, ജാതകര്‍മം ബലികര്‍മങ്ങള്‍ Other InformationThis book has been viewed by users 3459 times