Book Name in English : Sree Gaarudapuranam- Kilipattu - Prithukarmmam Adangiyath
അഷ്ടാദശപുരാണങ്ങളിലൊന്നായ ഗാഡ പുരാണം മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്തതാണ്. മനുഷ്യാത്മാവിന്ദ് എന്തു സംഭവിക്കുന്നു എന്നതിനെപ്പറ്റിയുള്ള വിവര ങ്ങൾ നമുക്ക് ലഭിക്കുന്നതു് ഗാരുഡപുരാണ ത്തിൽ നിന്നാണ്.
ആത്മാവിനു് മരണമില്ല എന്നു് നാം ഓരോരുത്തരും വിശ്വസിക്കുന്നതിന്റെ തെളിവാണു് പിതൃകർമ്മങ്ങൾ മുടങ്ങാതെ ചെയ്യാൻ കാണിക്കുന്ന താല്പര്യം, കർമ്മ ’ ങ്ങളും ആപാരങ്ങളും ഒരു ചടങ്ങുപോലെ നടത്തുന്നു എന്നല്ലാതെ അതു് എന്തിനു വേണ്ടിയാണ് എന്ന് ആർക്കും അറിയില്ല.
ആത്മാവിനു ശാന്തി ലഭിക്കാനും അവര തൃപ്തരാക്കാനും നാം ഏതേതു കർമ്മങ്ങൾ എങ്ങനെ ചെയ്യണം? മോക്ഷദായകങ്ങളും പാപകാരണങ്ങളും ഏതെല്ലാം? നരകമാർഗ്ഗ വർണ്ണന തുടങ്ങി ധാരാളം വിവരങ്ങൾ.
Write a review on this book!. Write Your Review about ശ്രീ ഗാരുഡപുരാണം - കിളിപ്പാട്ട് പിതൃകര്‍മ്മം അടങ്ങിയത് Other InformationThis book has been viewed by users 29 times