Book Name in English : Sri Parasuramakalpasutram Sreevidhyanthrabhashyam
ശ്രീവിദ്യോപാസനാ സമ്പ്രദായത്തിലെ സുപ്രധാന ഗ്രന്ഥമാണ് “ശ്രീ പരശുരാമകൽപ്പസൂത്രം,
ദത്താത്രേയനിൽ നിന്നും ശ്രീവിദ്യോപാസ നയിൽ ദീക്ഷ സ്വീകരിച്ച പരശുരാമൻ, ദത്താത്രേയനാൽ രചിക്കപ്പെട്ട ’
ത്രിപുരാരഹസ്യം’ എന്ന ഗ്രന്ഥം അതിബൃഹത്തായതും സാമാന്യ ജനതയ്ക്ക് എളുപ്പം മനസ്സിലാക്കുവാൻ പ്രയാസമായതുമാണെന്ന്
മനസ്സിലാക്കി അതിനെ സൂത്രരൂപത്തിലാക്കി ജനങ്ങളിൽ എത്തിച്ചു. ഇതിനെ അൽപം കൂടി ലളിതമാക്കി പരശ്യരാമശിഷ്യനായ ’സുമേധസ്സ്’
സൂത്രങ്ങളുടെ എണ്ണം കുറച്ചും, ആശയഭംഗം വരാത്ത തരത്തിലും ലോ കത്തിന് സമ്മാനിച്ചു. ഈ ഗ്രന്ഥത്തിൻ്റെ മലയാള വ്യാഖ്യാനമാണ് “
ശ്രീവിദ്യാതന്ത്രഭാഷ്യം’ എന്ന ഈ കൃതി. തന്ത്രശാസ്ത്രവിധി അനു സരിച്ച് ഗുരുവിൽ നിന്ന് നേരിട്ട് ഉപദേശമായി സ്വീകരിക്കേണ്ട ചില മന്ത്രങ്ങളെ
അതിൻ്റെ സൂചന നൽകിക്കൊണ്ട് ബാക്കിയുള്ളവയെ ഉപാസനയ്ക്ക് ഉതകുന്ന തരത്തിൽ എളുപ്പം മനസ്സിലാക്കാവുന്ന രീതി യിലാണ്
ഡോ. ഹരീഷ് പി.എം. ഈ ഗ്രന്ഥത്തിൻ്റെ രചന നിർവ്വഹിച്ചി രിക്കുന്നത്.Write a review on this book!. Write Your Review about ശ്രീ പരശുരാമകൽപ്പസൂത്രം ശ്രീവിദ്യാതന്ത്രഭാഷ്യം Other InformationThis book has been viewed by users 17 times