Book Name in English : Sreeramananda Guru Mankara Swamikal Mannur Swamikal
കാലം -ചരിത്രം-സന്ദേശം
മനുഷ്യ വ്യക്തിത്വത്തിലെ ഏറ്റവും അമൂല്യമായ മാനങ്ങളാണ് ഗുരുവില്‍ കാണുക. വാസ്തവത്തില്‍ സത്യബോധം നല്‍കുന്ന മഹിമയും മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണം പ്രദാനം ചെയ്യുന്ന ഉള്‍ക്കാഴ്ച്ചയുമാണ് ഗുരുവ്യക്തിത്വത്തിലെ സവിശേഷത.Write a review on this book!. Write Your Review about ശ്രീ രാമാനന്ദ ഗുരു -മങ്കര സ്വാമികള്‍, മണ്ണൂര്‍ സ്വാമികള്‍- കാലം -ചരിത്രം-സന്ദേശം Other InformationThis book has been viewed by users 2091 times