Book Name in English : Bhagyavaanmarude Lokathiloode
കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി ഭാഗ്യവാന്മാരുടെ ലോകത്തെ അടുത്തറിയുവാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യയിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും പല വിശിഷ്ട വ്യകതികളുടെയും ഭാഗ്യനിയോഗങ്ങൾ കൃത്യമായി പ്രവചിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആ പരിശ്രമങ്ങൾ പുസ്‌തകരൂപത്തിൽ ആക്കുന്നതിൻ്റെ മുന്നോടിയായ ആദ്യ പുസ്തകമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. സംഖ്യാശാ സ്ത്രം അനുസരിച്ച് ഒരാൾക്ക് ജീവിതത്തിൽ എങ്ങനെ വിജയം നേടാം എന്ന പുസ്‌തത്തിൻ്റെ പണിപ്പുരയിലാണ് ഞാൻ. അധികം വൈകാതെ ആ പുസ്‌തകം നിങ്ങളുടെ കൈകളിൽ എത്തും . ഈ കൃതി ഞാൻ നിങ്ങളുടെ മുൻപിൽ സവിനയം സമർപ്പിക്കുന്നു. Write a review on this book!. Write Your Review about ഭാഗ്യവാന്മാരുടെ ലോകത്തിലൂടെ Other InformationThis book has been viewed by users 645 times