Image of Book ശ്രീ സപ്തമാതൃകല്പം
  • Thumbnail image of Book ശ്രീ സപ്തമാതൃകല്പം
  • back image of ശ്രീ സപ്തമാതൃകല്പം

ശ്രീ സപ്തമാതൃകല്പം

Publisher :India Books
ISBN : 9789381652626
Language :Malayalam
Edition : 2023
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Shri Sapthamathrukalpam


ദക്ഷിണഭാരതത്തിലെ അമ്മദൈവാരാധനയെ സവിസ്‌തരം ചർച്ച ചെയ്യുന്ന പുസ്‌തകമാണിത്. വേദകാലഘട്ടത്തിലൂടെ ഉറവെടുത്ത്, സൈന്ധവസംസ്കൃതിയുടെ പരിലാളനകളേറ്റ് സംഘകാലമഹിമ യുടെ പാരമ്പര്യത്തിലൂന്നിയ ദ്രാവിഡപ്പെരുമയുടെ മഹിതായന ങ്ങളിലൂടെ ജാജ്ജ്വല്യമാനമായ പ്രൗഢതയെ വിളംബരംചെയ്യുന്നു. ആദിപ്രരൂപാത്മകതയിലൂന്നിയ ചിഹ്നവിജ്ഞാനീയവും നരവംശാ ധിഷ്‌ഠിതമായ സാമൂഹ്യപരിസരങ്ങളും ആ കണ്ടെത്തലുകൾക്ക് കരുത്താവുന്നു. കൗള, സമയ, മിശ്രസമ്പ്രദായങ്ങളും പഞ്ചമകാര സാധനയും അടിത്തറയിട്ട ശ്രീവിദ്യാസമ്പ്രദായങ്ങളുടെ കേരളീയ പൂർവ്വം ഏതൊക്കെ രീതിയിൽ മലയാളക്കരയിലെ മാതൃകാരാധനയെ ചിട്ടപ്പെടുത്തി എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥം; ആ ചര്യയുടെ
വിധാനങ്ങളെ ക്രമപ്പെടുത്തുന്നു എന്ന് ഈ പുസ്‌തകം തെളിവുതരുന്നു. സുവർണ്ണ നാലപ്പാട്ട് ന്റെ പ്രൗഢഗംഭീരമായ അവതാരിക.
Write a review on this book!.
Write Your Review about ശ്രീ സപ്തമാതൃകല്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times