Book Name in English : Sreenarayana Guru Oru Padanam
പല കാലങ്ങളില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു ചരിത്രവിദ്യാര്‍ഥിയുടെ കാഴ്ചപ്പാടില്‍ ആശയങ്ങളും സംഭവങ്ങളും വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങള്‍. ഗുരുദര്‍ശനത്തില്‍ വ്യാഖ്യാതാക്കള്‍ ഗൗനിക്കാതെ തള്ളിയ ഭൗതികചിന്തകളില്‍ അല്പം ഊന്നല്‍ നല്‍കിക്കൊണ്ട് രചിച്ച ഗ്രന്ഥം.Write a review on this book!. Write Your Review about ശ്രീനാരായണ ഗുരു ഒരു പഠനം Other InformationThis book has been viewed by users 2653 times