Book Name in English : Sree Narayanaguru Kathakaliloode
ശ്രീനാരായണഗുരു കഥകളിലൂടെ
ഒരു ചലച്ചിത്രം പോലെ വായനക്കാരന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനു പുറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു . വായന്യെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന . ഗുരുവിന്റെ ജനനം , ബാല്യം , വിദ്യാഭ്യാസം , അവധൂതവൃത്തി , തപസ്സ് , ക്ഷേത്രപ്രതിഷ്ഠകള്‍ , യോഗസ്ഥാപനം , തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്കരിക്കുന്നു .
- ഗീതാ സുരാജ് -
Write a review on this book!. Write Your Review about ശ്രീനാരായണഗുരു കഥകളിലൂടെ Other InformationThis book has been viewed by users 1021 times