Book Name in English : Sreenarayana Guruvum Sishyanmarum
ശ്രീനാരായണഗുരുദേവന്റെ ജീവിതത്തിലെ ബഹുമുഖസംഭവങ്ങളുടെ സംക്ഷിപ്ത വിവരണവും ഗുരുവിനോടുള്ള അത്യഗാധഭക്തിയും ത്യാഗവിശുദ്ധിയും കൊണ്ട് പരമപദം അലങ്കരിച്ചിട്ടുള്ള സന്ന്യാസിവര്യന്‍മാരുടെ അനുഭവസാക്ഷ്യങ്ങളും ഒരുപോലെ ഉദാത്തമാക്കുന്ന മഹദ് ഗ്രന്ഥം . Write a review on this book!. Write Your Review about ശ്രീനാരായണഗുരുവും ശിഷ്യന്മാരും Other InformationThis book has been viewed by users 1113 times