Book Name in English : Sree Padmanabhaswamy Kshethram - Charitram Samskaram Parambaryam
ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല. അവ ഒരോന്നിനും തനതായ പുരാവസ്തു പരവും ചരിത്ര പരവുമായ മൂല്യങ്ങളുമുണ്ട്. ഐതിഹ്യങ്ങള്‍ പുരാണേതിഹാസങ്ങള്‍,പരമ്പരാസിദ്ധമായ വിജ്ഞാനം എന്നിവ. അവയുടെ കാലപ്പഴക്കത്തിന് നിറപ്പകിട്ടേകുന്ന ഘടകങ്ങളാണ്.ഒരു സാധാരണ ഭക്തന്‍ തന്റെ രക്ഷാസങ്കേതമെന്ന് വിശ്വസിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവിര്‍ഭാവം അനുഷ്ഠാനങ്ങള്‍ ആചാര പദ്ധതികള്‍. വിശിഷ്ടമായ പാരമ്പര്യം എന്നിവയെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ശ്രീമതി ഉമാ മഹേശ്വരി എസ്, രചിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം,സംസ്കാരം,പാരമ്പര്യം എന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം Other InformationThis book has been viewed by users 2015 times