Book Name in English : Shreemaddhevi Mahaabhaagavatham
വ്യാസപ്രണീതമായ ശ്രീമദ്ദേവീമഹാഭാഗവതത്തിന്റെ വൃത്താനുവൃത്തമായ ലളിതമലയാള പരിഭാഷയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥം.
വ്യാസപ്രണീതമായ ശ്രീമദ്ദേവീമഹാഭാഗവതത്തിന്റെ വൃത്താനുവൃത്തമായ ലളിതമലയാള പരിഭാഷയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥം. പണ്ഡിതകവിയും ഭക്താഗ്രണിയുമായിരുന്ന ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ഈ ദേവീ ഭാഗവതപരിഭാഷയും അതിന്റെ പിന്നിലുള്ള ദീര്‍ഘ വിപുലമായ യത്‌നവും കേരളീയ സഹൃദയരുടെ സമാദരവും പ്രീതിയും ആര്‍ജിച്ചിട്ടുള്ളതാണ്.Write a review on this book!. Write Your Review about ശ്രീമദ്ദേവീമഹാഭാഗവതം Other InformationThis book has been viewed by users 2577 times